പ്രതിമാസം ഒരു നിശ്ചിത തുക നിശ്ചിതകാലത്തേക്ക് ആവര്‍ത്തിച്ച് നിക്ഷേപിക്കുകയും കാലാവധി കഴിഞ്ഞഇ മുതലും പലിശയും പിന്‍വലിക്കാവുന്നതുമായ നിക്ഷേപപദ്ധതിയാണ് ആവര്‍ത്തന നിക്ഷേപ പദ്ധതി. കാലാവധി നിക്ഷേപങ്ങളുടെ പലിശയുണ്ടെന്ന ആകര്‍ഷകത്വമുണ്ട്.
ആർ ഡി പലിശ നിരക്ക്
1 വര്‍ഷം മുതല്‍ 3 വര്‍ഷം: 7.25%*
3 വർഷം മുതല്‍ 5 വർഷം വരെയുള്ള : 7.50%*
** മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശ
പ്രത്യേക ആവർത്തന നിക്ഷേപ പദ്ധതി (120 മാസം): 7.60%**
**+2 വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും 0.25% അധിക പലിശ
ടിഡിഎസ് ആദായ നികുതി നിയമം അനുസരിച്ച് ബാധകം
ടെൻഡർ അറിയിപ്പ് – ഇന്റീരിയർ വർക്ക് ഒപ്പം എയർ കണ്ടീഷണർ വർക്ക്
വിൽപ്പന അറിയിപ്പ്
പ്രീ-ബിഡ് മീറ്റിംഗ്
ബാങ്കിലേക്ക് ആവശ്യമായ 2026 ലെ ഡയറി, കലണ്ടർ എന്നിവ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു
മാനേജിങ് ഡയറക്ടർ (എം . ഡി ) തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു