നിശ്ചിത കാലാവധിക്ക് ഒരു തുക നിക്ഷേപിക്കുകയും കാലാവധി കഴിഞ്ഞ് തുക പലിശ സഹിതം പിന്‍വലിക്കുകയും ചെയ്യുന്നവയാണ് കാലാവധി നിക്ഷേപങ്ങള്‍. പലിശ മാസഗഡുക്കളായോ മൂന്നു മാസത്തിലൊരിക്കലോ പിന്‍വലിക്കാന്‍ കഴിയും. 15 ദിവസം മുതല്‍ 10 വര്‍ഷം വരെ നിക്ഷേപിക്കാവുന്നതാണ്. നിലവിലെ നിയമമനുസരിച്ച് കാലാവധി നിക്ഷേപങ്ങളുടെ പലിശ ആദായനികുതിക്ക് വിധൈയമാണ്. പലിശയില്‍ നിന്ന് ആദായനികുതി കിഴിവ് പാടില്ലെന്നുണ്ടെങ്കില്‍ 15 ഒ, 15 ഏ ഫോമുകള്‍ ഒപ്പിട്ടു നല്‍കേണ്ടതാണ്.
മിനിമം തുക രൂപ.1000
പരിധി ഇല്ല
കാലാവധി നിക്ഷേപങ്ങൾക്ക് പലിശ നിരക്ക്
01.12.2016 ൽ പുതുക്കിയ പലിശ നിരക്ക്
| 7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള | 4.25% |
| 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള | 4.50% |
| 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള | 5.00% |
| 91 ദിവസം മുതല്‍ 179 ദിവസം വരെയുള്ള | 5.50% |
| 180 ദിവസം മുതല്‍ 364 ദിവസം വരെയുള്ള | 6.00% |
| 12 മാസം to 18 മാസം | 7.00% |
| 18 മാസം മുകളിൽ 2 വർഷം വരെയുള്ള | 6.75% |
| 2 വർഷം മുകളിൽ 3 വർഷം വരെയുള്ള | 6.75% |
| 3 വർഷം മുകളിൽ 5 വർഷം വരെയുള്ള | 6.75% |
| 5 വർഷം മുകളിൽ 10 വർഷം വരെയുള്ള | 6.75% |
0 .50% സീനിയർ സിറ്റിസൺ അധിക പലിശ
ടെൻഡർ അറിയിപ്പ് – ഇന്റീരിയർ വർക്ക് ഒപ്പം എയർ കണ്ടീഷണർ വർക്ക്
വിൽപ്പന അറിയിപ്പ്
പ്രീ-ബിഡ് മീറ്റിംഗ്
ബാങ്കിലേക്ക് ആവശ്യമായ 2026 ലെ ഡയറി, കലണ്ടർ എന്നിവ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു
മാനേജിങ് ഡയറക്ടർ (എം . ഡി ) തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു