കാർഡ് മാനേജ്മെന്റ്

എ.ടി.എം. കാർഡ് ബ്ലോക്കിംഗ് - തൽക്ഷണ നടപടി

  • ടോൾഫ്രീ നംപർ (ഐ വി ആർ) - 1800 425 1538
  • ശാഖകൾ മുഖേനെ - താഴെ പറയുന്ന സ്ഥലങ്ങളിലെ ഞങ്ങളുടെ ശാഖകൾ മുഖേനെ കാർഡ് ബ്ലോക്ക് ചെയ്യാവുന്നതാണ്.
    കല്ലായ് റോഡ്, നടക്കാവ്, മാങ്കാവ്, മീഞ്ചന്ത, മെഡിക്കൽ കോളേജ്, പാവങ്ങാട്, ബേപ്പൂർ, മലാപ്പറമ്പ്, പന്തീരങ്കാവ്, താമരശ്ശേരി, പൂവാട്ടുപറമ്പ്, ചേളന്നൂർ
  • മൊബൈൽ അപ്ലിക്കേഷൻ - (CUB SMART)
    മെനു. വാസ് സർവ്വീസിൽ ഹോട്ട് ലിസ്റ്റ് ഡെബിറ്റ് കാർഡ് മെനു ഉപയോഗിച്ച് കാർഡ് നംപർ അക്കൌണ്ട് നംപർ, കാരണം എന്നിവ നൽകി ബ്ലോക്ക് ചെയ്യാവുന്നതാണ്.
  • ഹെൽപ് ഡെസ്ക്
    ബാങ്ക് നൽകിയ ഹെൽപ്പ് ഡെസ്ക് മൊബൈലിലേക്ക് വിളിച്ച് ബ്ലോക്ക് ചെയ്യാവുന്നതാണ്. നമ്പർ: +91 70251 33338
Inside Us
ബാങ്കിനെ കുറിച്ച്

സന്ദർശകർ :